കേസില് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന് ഇഡി വിളിപ്പിച്ചത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള് നടന്നതെന്ന സ്വപ്നയുടെ വാട്‌സാപ്പ് ചാറ്റുകള് പുറത്തുവന്നിരുന്നു. നേരത്തെ ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇഡി നിര്‌ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല് ഹാജരാകാന് കഴിയില്ലെന്നായിരുന്നു മറുപടി. തുടര്ന്നാണ് രണ്ടാം തവണയും രവീന്ദ്രന് ഇഡി നോട്ടീസ് നല്കിയത

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



