Menu

Follow Us On

വരള്‍ച്ചയിലേയ്ക്ക്

തുലാവര്‍ഷത്തിലും വേനല്‍ മഴയിലുമുണ്ടായ ഗണ്യമായ കുറവ് വരള്‍ച്ചയ്ക്കും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകുമെന്ന് ആശങ്കയുണ്ടായിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വേനല്‍മഴയില്‍ 99 ശതമാനം കുറവുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തലെങ്കിലും മാര്‍ച്ചില്‍ പരക്കേ വേനല്‍മഴ പ്രതീക്ഷിക്കുന്നില്ല.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –