Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #ernamkulam #sacredheartschool #kundanoor #schoolbus

സ്‌കൂള്‍ ബസിന് തീപ്പിടിച്ചു

#thrissur #onlinenews #newsleader #malayalamnews #ernamkulam #sacredheartschool #kundanoor #schoolbus

Newsleader – ഉടന്‍തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. അതുവഴി വന്ന കുടിവെള്ള ടാങ്കറില്‍ പൈപ്പ് ഘടിപ്പിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. വെള്ളം ശക്തിയില്‍ പമ്പ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തീ അണയ്ക്കാനായില്ല. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. വിദ്യാര്‍ഥികള്‍ ബസിലില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Latest malayalam news : English summary

The driver got out immediately and escaped unhurt. The first attempt was made to put out the fire by the workers present at the spot by attaching a pipe to the drinking water tanker that came by. The fire could not be extinguished as the water could not be pumped powerfully. The fire brigade reached the spot and extinguished the fire, but the bus was completely gutted. A major disaster was averted because the students were not on the bus.

Image 16
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –