സാംസണ്‍ കൊളോണിയലിസത്തിനെതിരെ ശബ്ദിക്കുമ്പോള്‍ , ടേക്കിംഗ് സൈഡ്സ് ഫാസിസത്തിനും, നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നു. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ ഈ മൂന്ന് നാടകങ്ങളും വഴി വരച്ചു കാണിക്കുകയാണ് ഇറ്റ്ഫോക്.