newsleaderchannel
ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ മേധാവി ജനറല്‍ മൈക് മിനിഹനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് അദ്ദേഹം നല്കിയ കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നു. തായ്വാന് സംഘര്‍ഷം 2025ല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മനസ്സു പറയുന്നതു 2025ല്‍ യുദ്ധം നടക്കുമെന്നാണ്. തായ്വാനില് 2024 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…