Menu

Follow Us On

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളത്തോടെ ഇറ്റഫോക്ക് തുടങ്ങി

ഇന്ന് മുതല്‍ 10 ദിവസങ്ങളില്‍ തൃശൂര്‍ നാടകവേദിയാകും. ‘ഒന്നിക്കണം മാനവികത’ എന്ന പ്രമേയത്തിലൂന്നിയാണ് കേരള സംഗീത നാടക അക്കാഡമി പുത്തന്‍ നാടകാനുഭവത്തിന്റെ കാണാകാഴ്ചകള്‍ ഒരുക്കുന്നത്.. പവലിയന്‍ തിയറ്ററില്‍ ഇറ്റ്ഫോക് നാടകോത്സവത്തിന്റെയും മുരളി തിയറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനായി. മന്ത്രി കെ. രാജന്‍ ഇറ്റ്ഫോക് ബുള്ളറ്റിന്‍ സെക്കന്‍ഡ് ബെല്‍ പ്രകാശനം ചെയ്തു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –