യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു. ഏകദേശം 60,000 അടി ഉയരത്തില്‍ നിന്ന് വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ അറ്റ്ലാന്റക് സമുദ്രത്തില്‍ തെരച്ചില്‍ നടത്തുകയാണെന്ന്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും തീരസംരക്ഷണ മേഖലയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബലൂണ്‍ വെടിവെച്ചിട്ടത്.