പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്റണി. നേരത്തെയും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത മാദ്ധ്യമമാണ് ബി.ബി.സി. ജമ്മു കാശ്മീര്‍ ഇല്ലാത്ത ഭൂപടം ബി.ബി.സി പലതവണ നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാദ്ധ്യമമായ ബി.ബി.സി നിലവില്‍ കോണ്‍ഗ്രസിനും കൂട്ടര്‍ക്കും പറ്റിയ സഖ്യകക്ഷിയാണെന്ന് അനില്‍ ആന്റണി ട്വീറ്റില്‍ പരിഹസിച്ചു