ആതുര ശുശ്രൂഷരംഗത്ത് നിസ്വാര്‍ഥ സേവനം നല്‍കുന്ന തൃശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1997ല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ച സ്ഥാപനം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കും.

വേണം അതീവജാഗ്രത
ചോദ്യങ്ങളുയരുന്നു
സ്കൂള്‍ ബസിന് തീപ്പിടിച്ചു 

