Menu

Follow Us On

ഇക്കുറി വെടിക്കെട്ട് ആസ്വദിക്കാം

തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ വജ്രജൂബിലി ലോഗോ പ്രകാശനം മന്ത്രി കെ. രാജനും പി. ചിത്രന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് നിര്‍വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാല്‍, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദര്‍മേനോന്‍, സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍, വി.എന്‍. ഹരി, കെ. സുരേഷ്, എ. മോഹന്‍കുമാര്‍, കെ. രമേഷ്, കെ. ചന്ദ്രശേഖരന്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –