Menu

Follow Us On

ഈ യാത്ര എവിടേക്ക്?

ഇനിയുള്ള പ്രവര്‍ത്തനം കേരളം കേന്ദ്രീകരിച്ചെന്നാണ് ശശി തരൂര്‍ പറയുന്നത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് ടി എന്‍ പ്രതാപനുള്ള മറുപടിയായി മുരളീധരന്‍ പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –