വൈകീട്ട് 6.30-ന്. തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലിയും തുടര്‍ന്ന് പാറമേക്കാവ് രാജപ്പന് മാരാര്‍ നയിച്ച പഞ്ചാരിമേളവും ഉണ്ടായി. ഉത്സവത്തിന്റെ രണ്ടാംദിവസമായ ബുധനാഴ്ച രാവിലെ നാലു മുതല്‍ പ്രത്യേക പൂജകള്‍ നടന്നു. മുളപൂജ, ശീവേലി എന്നിവയ്ക്കുശേഷം എട്ടിന് തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചെമ്പടമേളവുമുണ്ടായി.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



