ആളില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വീട്ടിലെത്തി കോളിംഗ് ബെല്‍ അടിക്കും. ആരെങ്കിലും വാതില്‍ തുറന്നാല്‍ ആരുടെയെങ്കിലും വിലാസം ചോദിക്കും. ഇവര്‍ അറിയില്ലെന്ന് പറഞ്ഞാല്‍ മടങ്ങിപ്പോകും. ബെല്ലടിച്ച് ആരും വാതില്‍ തുറന്നില്ലെങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കുന്നംകുളത്ത് മോഷണം നടത്തിയത് ഇസ്മായിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് കവര്‍ച്ച നടന്ന അഞ്ചാം ദിവസമാണ്. പിന്നാലെ പത്താംനാള്‍ പിടിയിലാവുകയും ചെയ്തു.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



