Menu

Follow Us On

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

ഗൈനക്കോളജി വിഭാഗം ഡോക്ടറായ പ്രദീപ് കോശി മൂവ്വായിരം രൂപയും , അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ വീണ വര്‍ഗീസ് രണ്ടായിരം രൂപയുമാണ് ആവശ്യപ്പെട്ടത്. പരാതിക്കാരനായ പൂവ്വത്തൂര്‍ സ്വദേശി ആഷിക് ന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിനാണ് ഡോക്ടര്‍ മാര്‍ പണം ആവശ്യപ്പെട്ടത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –