മറ്റെല്ലാ ആനകളേയും പോലെ അയോഗ്യതയൊന്നുമില്ലാത്ത ആനയാണ് രാമന്‍. ഇവനുപിന്നാലെ ചിലരുടെ ദുരുപദിഷ്ടമായ നീക്കം കാലങ്ങളായുണ്ട്. വിദേശഫണ്ട് കൈപ്പറ്റുന്ന ഒരുകൂട്ടം ആളുകളാണിതിനു പിന്നിലെന്ന് ഡോക്ടര്‍ ഗിരിദാസ് പറഞ്ഞു. ആന ഗന്ധംകൊണ്ടാണ് കാര്യങ്ങള്‍ കൂടുതലും തിരിച്ചറിയുന്നത്. കാഴ്ചക്കുറവ് എന്ന് ആരോപിച്ച് രാമചന്ദ്രനെ ഒതുക്കി നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു(