അഴിക്കോട് സ്മാരക സമുച്ചയം കേന്ദ്രീകരിച്ച് അടുത്ത വര്‍ഷം മുതല്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന രാജ്യാന്തര ഫെസ്റ്റിനും പതിയ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനും വകുപ്പ് പ്രത്യേകം ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തോട് ചേര്‍ന്ന് പുതിയ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഒരു മാസത്തിനുള്ളില്‍ നടത്താന്‍ റവന്യു മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്കി

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



