Menu

Follow Us On

വിശാലിന്റെ സിനിമ ഷൂട്ടിനിടയില്‍ അപകടം

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വിശാലിന് നേരെ നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞടുക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്.വിശാലിന്റെ പുറകില്‍ നിന്നാണ് വാഹനം വരുന്നത്. അതിനാല്‍ തന്നെ തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ് താരത്തെ ആളുകള്‍ ചേര്‍ന്ന് മാറ്റുന്നത്. സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ വാഹനം നടന്റെ ദേഹത്തു കൂടി കയറി ഇറങ്ങിയേനെ

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –