Menu

Follow Us On

വെടിക്കെട്ടപകടം അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്യുകയായിരുന്നു. അപകടത്തില്‍ തൊഴിലാളി മരിക്കാനിടയായതും പ്രദേശത്ത് ഉണ്ടായ നാശനാഷ്ടങ്ങളും, അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതും അശ്രദ്ധമായി വെട്ടിക്കെട്ട് സാധനങ്ങള്‍ കൈകാര്യം ചെയ്തും അടക്കമുള്ള നിയമലംഘനങ്ങള്‍ പോലീസ് കോടതിയില്‍ അറിയിച്ചു. എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –