Menu

Follow Us On

സാങ്കേതികതയില്‍ ഊന്നി മറുപടി

ഇന്നലെ നിയമസഭയില്‍ കണ്ടത് എന്താണ്?. ഭരണപക്ഷം പതറുന്നത് എന്തിനുവേണ്ടി?. ചോദ്യങ്ങള്‍ ഉയരുന്നതില്‍ ആരേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ലൈഫ് മിഷന്‍ വിഷയം മുഖ്യമന്ത്രിക്കുനേരേ വിരല്‍ ചൂണ്ടുകയാണ്. മുഖ്യമന്ത്രിയ്ക്ക് സഭയില്‍ സംരക്ഷണം ഒരുക്കി നല്‍കേണ്ട അവസ്ഥയിലാണ് ഭരണപക്ഷം.ആരോപണങ്ങളുടെ മുഴുവന്‍ കുന്തമുനയും മുഖ്യമന്ത്രിയ്ക്ക് നേരെയാണ് ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ തെളിവുകള്‍ എല്ലാം പുറത്ത് വന്നിരിക്കെ ഭരണപക്ഷത്തിനു പരിമിതികളുമുണ്ട്. ഇതാണ് സഭയില്‍ ഭരണപക്ഷം നേരിടുന്ന വലിയ വെല്ലുവിളിയും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –