വിവാദമാണ് മനസ്സില്‍ ഓര്‍മ്മവരിക, ഹിഗ്വിറ്റ എന്നു കേട്ടാല്‍. എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥ. അതൊരു സിനിമാപേരായി ഉപയോഗിച്ചപ്പോള്‍ ഉണ്ടായ കോളിളക്കവും ചര്‍ച്ചകളും..എന്നാല്‍ ഇതിനു വ്യത്യസ്ഥമായി നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ ഒമ്പതാം ദിനത്തില്‍ പ്രേക്ഷക മനസ്സിനെ പ്രകമ്പനം കൊള്ളിച്ചാണ് ഹിഗ്വിറ്റ നാടകമായത്.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



