Menu

Follow Us On

വവ്വാലുകളാണോ അപകടകാരികള്‍?

#nipahvirus #fruitbats #newsleader #malayalamnews

Newsleader – നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കിയിരിക്കയാണ്. വവ്വാലുകളില്‍ നിന്നായിരിക്കാം നിപ പടര്‍ന്നതെന്ന നിഗമനം സാധൂകരിക്കുന്ന രീതിയില്‍ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest malayalam news – English Summary :

The Department of Animal Welfare has clarified that the disease has not yet been reported from bats in Kozhikode where Nipah virus has been reported. Officials also said that no evidence has been received so far to validate the conclusion that Nipah may have spread from bats.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –