Menu

Follow Us On

#thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth

വേണം അതീവജാഗ്രത

#thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth

Newsleader – അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഇത് 21 ദിവസം വരെ നീളാം. രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം സാധാരണയായി രണ്ട് മുതല്‍ ആറ് ആഴ്ച വരെയാണ്. വസൂരിക്കെതിരായ വാക്്സിനുകള്‍ തന്നെയാണ് എംപോക്സിനും ഉപയോഗിക്കുന്നത്. മൂന്ന് മുതല്‍ ആറ് ശതമാനം വരെയാണ് എംപോക്സ് മരണ നിരക്ക്.കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം പടരാന്‍ സാധ്യത വളരെയേറെയാണ്.

Latest malayalam news : English summary

On average, symptoms start to appear within 12 days of infection. It can last up to 21 days. The duration of symptoms is usually two to six weeks. Empox is the same vaccine used against smallpox. Empox has a mortality rate of three to six percent.
Image 22
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –