Categories: Health

രോഗങ്ങള്‍ക്ക് കാരണം ഭക്ഷണം തന്നെ

#thrissur #onlinenews #newsleader #malayalamnews #icmr #nin #healthindia #foodsafety #aiims #aiimsdelhi

Newsleader – ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്താനും എണ്ണയും കൊഴുപ്പും കുറച്ച് ഉപയോഗിക്കാനും ശരിയായ വ്യായാമം ചെയ്യാനും പഞ്ചസാരയും അള്ട്രാ പ്രോസസ് ചെയ്ത ഭക്ഷണ പദാര്ത്ഥങ്ങളും കുറയ്ക്കാനും എന്.ഐ.എന് അഭ്യര്ത്ഥിച്ചു. പൊണ്ണത്തടി തടയാന് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും ഭക്ഷണ ലേബലുകള് വായിച്ച് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള് തിരഞ്ഞെടുത്ത് വിവരങ്ങള് നേടാനും നിര്ദേശിച്ചു. ഐസിഎംആര്-എന്ഐഎന് ഡയറക്ടര് ഡോക്ടര് ഹേമലത ആര് നേതൃത്വം നല്കുന്ന വിദഗ്ധരുടെ മള്ട്ടി ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇന്ത്യക്കാര്ക്കുള്ള ഭക്ഷണ മാര്ഗനിര്ദ്ദേശങ്ങള് തയ്യാറാക്കിയിരിക്കുന്നത്.

Latest malayalam news : English summary

The NIN urged people to limit salt intake, use less oil and fat, get proper exercise, and cut down on sugar and ultra-processed foods. To prevent obesity, adopt a healthy lifestyle, read food labels and get information about choosing healthy food options. ICMR-NIN Director Dr. Hemalatha R. led the experts.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

10 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

10 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

10 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

10 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

10 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

10 months ago