Newsleader – 15 മുതല്‍ മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നുള്ള എഴുന്നെള്ളത്തും 16 മുതല്‍ സന്നിധാനത്ത് പടിപൂജയും ഉണ്ടാകും. 19വരെയാണ് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനുള്ള അവസരം. 20 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 21ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കും
Latest malayalam news : English summary
From the 15th there will be Ezhunnellat from Mani Mandapam at Malikappuram and Padipuja at Sannidhanam from 16th. Pilgrims have the opportunity to perform Neyabhisheka till 19th. Pilgrims can visit up to 20 On the morning of the 21st, after the darshan of the King's representative of Pandalam, the ceremony will be completed and the ceremony will be closed