Menu

Follow Us On

കൊച്ചി മഹാരാജാവ് നിര്‍മ്മിച്ച സത്രം

#thrissur #onlinenews #newsleader #malayalamnews #varanasinews #varanasi #vadakkunnathantemple #vadakkumnadhan #vadakkumnathan #cochindevaswomboard

Newsleader – ശനിയാഴ്ച രാവിലെ വടക്കുന്നാഥന്‍ ക്ഷേത്രത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍ സത്രത്തിന്റെ താക്കോലും രേഖകളും സാധു ആനന്ദവനത്തിനു കൈമാറി. സ്വാതന്ത്ര്യാനന്തരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലായ സത്രം വര്‍ഷങ്ങളോളം അനാഥമായും കയ്യേറിയും കിടക്കുകയായിരുന്നു.

Latest malayalam news : English summary

Cochin Devaswom Board President Dr. Sudarshan handed over the keys and documents of the inn to Sadhu Anandavan. After independence, the inn was owned by the Cochin Devaswom Board and was lying abandoned and encroached upon for many years.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –