Menu

Follow Us On

ആദായനികുതി വകുപ്പിന്റെ പരിശോധന

#thrissur #onlinenews #newsleader #malayalamnews #guruvayurdevaswom #incometax

Newsleader – ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ഫയലുകള്‍ നല്‍കുന്നില്ല. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിയ്ക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതിയുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസുകള്‍ക്ക് കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി പ്രതികരിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Latest malayalam news : English summary

Devaswom Board does not provide files despite requests from Income Tax Department. The Income Tax Department said that prima facie evidence is sufficient to file a case against corruption. There is a continuous non-response to notices issued in connection with income tax without giving reasons.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –