Newsleader – ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി നാളെ. ദശമി ദിവസമായ ഇന്നു പുലര്‍ച്ചെ 3നു തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസമായ വെള്ളിയാഴ്ച രാവിലെ 8നു മാത്രമേ അടയ്ക്കുകയുള്ളു. 54 മണിക്കൂര്‍ തുടര്‍ച്ചയായി നട തുറന്നു ദര്‍ശനം അനുവദിക്കും. ചെമ്പൈ സംഗീത വേദിയില്‍ രാവിലെ 9നു നൂറിലേറെ കലാകാരന്മാര് ഒരുമിച്ചിരുന്നു പഞ്ചരത്ന കീര്‍ത്തനം ആലപിച്ചു. ഒരു മണിക്കൂര്‍ സംഗീതാലാപനത്തില്‍ പ്രശസ്തര്‍ അണിനിരന്നു. ക്ഷേത്രത്തില്‍ ഗജരാജന്‍ അനുസ്മരണവും നടന്നു
Latest malayalam news : English summary
Ekadashi tomorrow at Guruvayur temple. The temple, which opens at 3 am on Dashami day, will close only at 8 am on Friday, Dwadashi day. Darshan will be allowed for 54 hours continuously. More than 100 artists gathered at Chembai music venue at 9 am and sang Pancharatna Keerthanam. Celebrities lined up for an hour of music. A commemoration of Gajarajan was also held in the temple