Newsleader – സുഹൃത്തായ രാമാനന്ദിനൊപ്പമാണ് ലാല്‍ മൂകാംബിക ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകനായ സുബ്രഹ്‌മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലാണ് ചണ്ഡികായാഗം നടന്നത്. തുടര്‍ന്ന് നരസിംഹ അഡിഗയില്‍ നിന്ന് പ്രസാദവും ലാല്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെ കുടജാദ്രിയില്‍ എത്തിയ ശേഷമാണ് മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനം നടത്തിയത്. കുടജാദ്രിയിലെശങ്കരപീഠത്തില്‍ ഏറെ നേരം അദ്ദേഹം ധ്യാനനിമഗ്‌നനായി
Latest malayalam news : English summary
Lal visited Mookambika with his friend Ramanand. Chandikayagam was conducted under the leadership of Subrahmanya Adiga and Narasimha Adiga, the chief priest of the temple. Lal also received prasad from Narasimha Adiga. After reaching Kudajadri this morning, Mohanlal visited the temple. He meditated for a long time at the Shankarapeeth in Kudajadri
