Categories: Hinduism

ചണ്ഡികായാഗത്തില്‍ പങ്കെടുത്തു

#thrissur #onlinenews #newsleader #malayalamnews #mohanlal #mohanlalmovies #mohanlalfanshub #mohanlalfansclub #mohanlalfans #mookambikatemple #mookambikadevi

Newsleader – സുഹൃത്തായ രാമാനന്ദിനൊപ്പമാണ് ലാല്‍ മൂകാംബിക ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകനായ സുബ്രഹ്‌മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലാണ് ചണ്ഡികായാഗം നടന്നത്. തുടര്‍ന്ന് നരസിംഹ അഡിഗയില്‍ നിന്ന് പ്രസാദവും ലാല്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെ കുടജാദ്രിയില്‍ എത്തിയ ശേഷമാണ് മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനം നടത്തിയത്. കുടജാദ്രിയിലെശങ്കരപീഠത്തില്‍ ഏറെ നേരം അദ്ദേഹം ധ്യാനനിമഗ്‌നനായി

Latest malayalam news : English summary

Lal visited Mookambika with his friend Ramanand. Chandikayagam was conducted under the leadership of Subrahmanya Adiga and Narasimha Adiga, the chief priest of the temple. Lal also received prasad from Narasimha Adiga. After reaching Kudajadri this morning, Mohanlal visited the temple. He meditated for a long time at the Shankarapeeth in Kudajadri

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago