സ്വാമിയെ ധനലക്ഷമി ഹയര്‍ പര്‍ച്ചേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിന്‍ദാസ് കടങ്ങോട്ടും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും ചേര്‍ന്നു സ്വീകരിച്ചു. കമ്പനി ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും സ്വാമി അനുഗ്രഹാശിസുകള്‍ നേര്‍ന്നു. സ്വാമിയുടെ പാദപൂജയും നടത്തി.