Menu

Follow Us On

ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമല്ല

#thrissur #onlinenews #newsleader #palani #palanitemples #tamilnadu #tamilnews

Newsleader – അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനും നിര്‍ദേശിച്ചു. മുരുകനില്‍ വിശ്വസിച്ച് ദര്‍ശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതര മതസ്ഥര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ക്ഷേത്രത്തില്‍ പ്രത്യേക റജിസ്റ്റര്‍ സൂക്ഷിക്കണം. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതി വിധി.

Latest malayalam news : English summary

It was also suggested to restore the boards in the temple indicating that non-Hindus and those who do not believe in Hindu gods are not allowed to enter. The court also clarified that darshan can be allowed to people of other religions only on the basis of an affidavit that they have come for darshan with faith in Murugan. A separate register should be kept in the temple for this.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –