Hinduism

ഒമ്പത് ഭാഷകളിലേക്കു കൂടി

#thrissur #rammandir #kunjiramayanam #newsleader #ayodhyarammandir #ayodhya #kunhiramayanam

Newsleader – രാമായണ സാരാംശം ഉള്‍ക്കൊണ്ട് തീര്‍ത്ത അഞ്ച് മില്ലിമീറ്റര്‍ നീളവും വീതിയുമുള്ള ‘കുഞ്ഞിരാമായണം’ പുസ്തകം അയോധ്യയിലേയ്ക്ക്. രാമക്ഷേത്രം ഭാരവാഹികളാണ് ഇതിന് അവസരമൊരുക്കുന്നത്. കൂടാതെ ഒമ്പത് ഭാഷകളിലേക്കു കൂടി പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുന്നു. തൃശൂര്‍ പുറനാട്ടുകര സ്വദേശി ആറ്റൂര്‍ സന്തോഷ് കുമാറാണ് 24,000 ശ്ളോകത്തിലെ ആശയത്തെ 603 വാക്കിലൊതുക്കി മലയാളത്തില്‍ സൂക്ഷ്മ സംക്ഷിപ്ത രാമായണം കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയത്

Latest malayalam news : English summary

The 'Kunjiramayanam' book, five millimeters long and wide, containing the essence of Ramayana, was sent to Ayodhya. This is facilitated by the Ram Temple officials. The book has also been translated into nine languages. Athur Santhosh Kumar, a native of Puranatukara, Thrissur, condensed the idea of ​​24,000 verses into 603 words and released a concise Ramayana in Malayalam last July.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

11 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

11 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

11 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

11 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

11 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

11 months ago