Newsleader – യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. നയതന്ത്ര സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ദുബായിയിലെ വേള്‍ഡ് ഗവ. സമ്മിറ്റില്‍ മോദി സംസാരിക്കും. അബുദാബിയിലെ ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സാന്‍സ്ഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന മോദി, സയെദ് സ്പോര്‍ട്സ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച് ഒന്നിന് ക്ഷേത്രം പൊതുജനത്തിന് തുറന്നുകൊടുക്കും..
Latest malayalam news : English summary
The Prime Minister will hold talks with UAE President Sheikh Mohammed bin Zayed Al Nahyan. Matters to strengthen diplomatic cooperation will be discussed. Dubai World Govt. Modi will speak at the summit. Modi, who will inaugurate the Bochasanvasi Akshar Purushottam Swaminarayan Sanstha Temple in Abu Dhabi, will address the Indian community at an event at Syed Sports City.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…