Menu

Follow Us On

എല്ലാം ഈശ്വരാനുഗ്രഹം

#sabarimala #paramekkavu #newsleader #malayalamnews #pnmaheshnamboothiri

Newsleader – ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിമാരായി തൃശൂില്‍ നിന്നുള്ളവര്‍. ശബരിമല മേല്‍ശാന്തിയായി പുത്തില്ലത്ത് മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പൂക്കാട്ട് മനയില്‍ മുരളിയേയും തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ് മഹേഷ്. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തിയാണ്.

Latest malayalam news : English summary

People from Thrissur as melesantis at Sabarimala and Malikpuram. Mahesh Namboothiri of Putillat was chosen as Sabarimala Melshanti and Pookat Manail Murali, a native of Thrissur Vadakkedakad, was chosen as Malikappuram Melshanthi. Mahesh is a native of Moovatupuzha in Ernakulam district. At present Thrissur Paramekav temple is Melshanti.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –