Hotel

മില്‍മയുടെ ആദ്യ ഹോട്ടല്‍

#thrissur #milmahotel #newsleader #milma

Newsleader – 1400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഭക്ഷണശാലയും മില്‍മ സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നത്. 20 സീറ്റാണുള്ളത്. മില്‍മയുടെ പാലും തൈരും ചീസും നെയ്യും ചേര്‍ത്താണ് ഭക്ഷണശാലയില്‍ വിഭവങ്ങള്‍ തയ്യാറാക്കുക. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജ്യൂസ് ആന്‍ഡ് ഷെയ്ക്ക് പോയിന്റ്, ഐസ്‌ക്രീം പാര്‍ലര്‍ എന്നിവയുമുണ്ട്. മേയര്‍ എം.കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍ പ്രതാപന്‍ എം.പി സൂപ്പര്‍മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.

Latest Malayalam News – English Summary :

The eatery and Milma Super Market are spread over an area of ​​1400 square feet. There are 20 seats. Milma’s milk, curd, cheese and ghee are used to prepare dishes at the restaurant. The super market also has a juice and shake point and an ice cream parlour. Mayor MK Varghese presided. TN Prathapan made the first sale at MP Supermarket.

Reporter1

Share
Published by
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago