Menu

Follow Us On

തിരുത്തണമെന്ന് മന്ത്രി രാജേഷ്

#thrissur #southernrailway #newsleader #silverlineprotest #indianrailways

Newsleader – റെയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അലൈന്‍മെന്റ് നിശ്ചയിച്ചത് റെയില്‍വേയുമായി കൂടിയാലോചിക്കാതെയാണെന്നും ദക്ഷിണ റെയില്‍വേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് മനോരമ ന്യൂസ് ആണ്. ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിലവിലുള്ള റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കോഴിക്കോടും കണ്ണൂരും സ്റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ ലൈന്‍ വരിക. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി

Latest malayalam news : English summary

According to the report prepared by the Southern Railway, it will cause financial burden to the Railways and the alignment was decided without consultation with the Railways. The report was published by Manorama News. The impact on train services was not considered. The report also pointed out that the standard gauge cannot be connected to the existing rail network.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –