Menu

Follow Us On

അമൃത് ഭാരത് എക്സ്പ്രസുകള്‍

#thrissur #amrithbharathexpress #newsleader #narendramodi #vandebharatexpress

Newsleader – രാജ്യത്തെ റെയില്‍ ഗതാഗതത്തിന് കരുത്ത് പകരാന്‍ ഇനി അമൃത് ഭാരത് എക്സ്പ്രസുകളും. ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്സ്പ്രസ് ഈ മാസം 30-ന് ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ രണ്ട് ട്രെയിനുകളാണ് സര്‍വീസുകള്‍ നടത്തുക

Latest malayalam news : English summary

Amrit Bharat Express to strengthen the rail transport in the country. Amrit Bharat Express, a low-cost long-distance train service, will start running on the 30th of this month. Prime Minister Narendra Modi will flag off the Amrit Bharat Express trains. In the first phase, two trains will run the services
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –