Menu

Follow Us On

അയോധ്യ സര്‍വീസുമായി ഇന്ത്യന്‍ റയില്‍വേ

#thrissur #onlinenews #newsleader #malayalamnews #ayodhyarammandir #indianrailways

Newsleader – കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഇറോഡ്, സേലം, ജോലോര്‍ പേട്ട, ഗോമതി നഗര്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഐ ആര്‍ സി ടി സി ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനുവരി 30നും ഫെബ്രുവരി 2, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്കും, തിരികെ ഫെബ്രുവരി 3, 8, 13, 18, 23, 28, മാര്‍ച്ച് 4 തീയതികളിലും സര്‍വീസ് ഉണ്ടായിരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും

Latest malayalam news : English summary

Stops are allowed at Coimbatore, Tirupur, Erode, Salem, Jolore Petta and Gomati Nagar stations. Tickets can be booked through the IRCTC app. There will be services on January 30, February 2, 9, 14, 19, 24, 29 from Palakkad to Ayodhya and back on February 3, 8, 13, 18, 23, 28 and March 4. There will be a special train service from Thiruvananthapuram Central Station to Ayodhya on February 22
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –