Menu

Follow Us On

വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു

#thrissur #vandebharatexpress #newsleader #malayalamnews #vandebharathsleeper #indianrailways

Newsleader – 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പില്‍ 11 എസി ത്രീ ടയര്‍ കോച്ചുകളും, നാല് എസി ടൂ ടയര്‍ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമുണ്ടാകും. .വന്ദേഭാരത് ട്രെയിനിന്റെ അതേ വേഗതയായിരിക്കും സ്ലീപ്പര്‍ തീവണ്ടികള്‍ക്കും. ഇതിന്റെ ചില ഗ്രാഫിക്കല്‍ ചിത്രങ്ങളാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. സൗകര്യങ്ങളുടെ പറുദീസയായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികളെന്നാണ് ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകള്‍

Latest malayalam news : English summary

The 16-coach Vandebharat sleeper prototype will have 11 AC three-tier coaches, four AC two-tier coaches and one AC first class coach. .Sleeper trains will have same speed as Vandebharat train. Some graphical images of this have been released so far. The reports available so far are that the Vandebharat sleeper trains will be a paradise of amenities
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –