82കാരനായ താരം ഇപ്പോള്‍ ചികിത്സയോടൊന്നും തന്നെ പ്രതികരിക്കുന്നില്ല. പാലിയേറ്റീവ് കെയറിലേക്കാണ് പെലെയെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. വേദന കുറയ്ക്കുന്നതിനും മറ്റുമായുള്ള പരിചരണമാണ് സാധാരണ അവിടെ നല്‍കുന്നത്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ കഴിയുന്നത്.