International news

ചൈനയില്‍ രോഗവ്യാപനം അതിരൂക്ഷം

ചൈനയുടെ കോവിഡ് സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എത്തിയിരിക്കുകയാണ് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗ്ല്‍-ഡിംഗ്. ചൈനയുടെ ആകെ ജനസംഖ്യയില്‍ 60 ശതമാനത്തില്‍ അധികം പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് എറിക് പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത് സാദ്ധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പ്രായമായവരുടെ വാക്സിനേഷന്‍ നിരക്ക് അടക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ ചൈനീസ് അധികൃതര്‍ പരാജയപ്പെട്ടു. കൂടാതെ ആശുപത്രികളിലെ തീവ്രപരിചരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ആന്റിവൈറല്‍ മരുന്നുകള്‍ സംഭരിക്കുന്നതിലും ചൈനീസ് അധികാരികള്‍ അലംഭാവം കാട്ടിയെന്നും എറിക് ട്വിറ്ററില്‍ കുറിച്ചു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago