Newsleader – തുത്തന്‍ഖാമന്റെ ശവകുടീരം 1922-ല്‍ തുറന്നുപരിശോധിച്ച 20 പേരും അകാലത്തില്‍ മരണമടയുകയായിരുന്നു. ഇത് ഫറവോയുടെ ശാപം മൂലമായിരുന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍, തുത്തന്‍ഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകര്‍ മരിച്ചത് അണുപ്രസരണവും വിഷപദാര്‍ഥങ്ങളും കാരണമാണ് എന്നാണ് കണ്ടെത്തല്‍. ജേണല്‍ ഓഫ് സയന്റിഫിക് എക്സ്‌പ്ലൊറേഷനി’ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Latest malayalam news : English summary
All 20 people who opened Tutankhamun's tomb in 1922 died prematurely. Propaganda claimed that this was due to the Pharaoh's curse. However, the researchers who opened the tomb of Tutankhamun discovered that he died due to radiation and toxic substances. This is stated in the study report published in the Journal of Scientific Exploration.