ഫറവോയുടെ ശാപമല്ല

#thrissur #onlinenews #newsleader #malayalamnews

Newsleader – തുത്തന്‍ഖാമന്റെ ശവകുടീരം 1922-ല്‍ തുറന്നുപരിശോധിച്ച 20 പേരും അകാലത്തില്‍ മരണമടയുകയായിരുന്നു. ഇത് ഫറവോയുടെ ശാപം മൂലമായിരുന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍, തുത്തന്‍ഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകര്‍ മരിച്ചത് അണുപ്രസരണവും വിഷപദാര്‍ഥങ്ങളും കാരണമാണ് എന്നാണ് കണ്ടെത്തല്‍. ജേണല്‍ ഓഫ് സയന്റിഫിക് എക്സ്‌പ്ലൊറേഷനി’ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Latest malayalam news : English summary

All 20 people who opened Tutankhamun's tomb in 1922 died prematurely. Propaganda claimed that this was due to the Pharaoh's curse. However, the researchers who opened the tomb of Tutankhamun discovered that he died due to radiation and toxic substances. This is stated in the study report published in the Journal of Scientific Exploration.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago