(News Leader) Latest Malayalam News – മേയ് മുതല്‍ അമേരിക്കയിലേക്ക് പുക എത്തിതുടങ്ങിയിരുന്നു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ് ഏറ്റവും ദുരിതത്തില്‍ പടിഞ്ഞാറ് ചിക്കാഗോ മുതല്‍ തെക്ക് അറ്റ്ലാന്റ വരെയും പുക എത്തിത്തുടങ്ങി. കനത്ത പുകയില്‍ കാഴ്ചകള്‍ മറയുന്നത് മാത്രമല്ല, ശ്വാസതടസ്സവും ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഡെലവെയറിലെ വില്‍മിങ്ടണിലാണ് പുക ഏറ്റവും രൂക്ഷം.

കമലാ ഹാരിസിനെ മത്സരിപ്പിക്കും 



