NewsLeader – നോര്‍വീജിയന്‍ ഇതിഹാസമായ കാള്‍സണ് ഫൈനല്‍ പോരാട്ടത്തില്‍ മികച്ച വെല്ലുവിളിയാകാനും യുവതാരത്തിന് കഴിഞ്ഞു. ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചതോടെ ടൈബ്രേക്കറിലൂടെയായിരുന്നു മത്സരത്തിന്റെ അന്തിമ ഫലപ്രഖ്യാപനം. ടൈബ്രേക്കറിലെ ആദ്യ റൗണ്ടില്‍ തന്നെ കാള്‍സന്റെ മേധാവിത്വം വ്യക്തമായിരുന്നു. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില സമ്മതിച്ചതോടെ കാള്‍സണ്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
Latest Malayalam News : English Summary
Highlights from the Chess World Cup Final 2023.