International news

ലോകശ്രദ്ധനേടി പ്രഗ്നാനന്ദ

#magnuscarlsen #chessworldcup #newsleader #praggnanandhaa

NewsLeader – നോര്‍വീജിയന്‍ ഇതിഹാസമായ കാള്‍സണ് ഫൈനല്‍ പോരാട്ടത്തില്‍ മികച്ച വെല്ലുവിളിയാകാനും യുവതാരത്തിന് കഴിഞ്ഞു. ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചതോടെ ടൈബ്രേക്കറിലൂടെയായിരുന്നു മത്സരത്തിന്റെ അന്തിമ ഫലപ്രഖ്യാപനം. ടൈബ്രേക്കറിലെ ആദ്യ റൗണ്ടില്‍ തന്നെ കാള്‍സന്റെ മേധാവിത്വം വ്യക്തമായിരുന്നു. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില സമ്മതിച്ചതോടെ കാള്‍സണ്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

Latest Malayalam News : English Summary
Highlights from the Chess World Cup Final 2023.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago