Newsleader – ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മൗലിദ്വീപിന് അനുകൂലമായ ഇടപെടലുമായി ചൈന രംഗത്ത്. മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുന്നുവെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
Latest malayalam news : English summary
In the context of increasing tension between India and the Maldives, China has intervened in favor of the Maldives. China has also made a statement that it strongly opposes external interference in the internal affairs of the Maldives.