Menu

Follow Us On

അറഫാ സംഗമത്തിന് ഉജ്ജ്വല പരിസമാപ്തി

News Leader – നാഥാ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ എത്തിയിരിക്കുന്നു’വെന്ന അര്‍ഥം വരുന്ന ലബ്ബൈക്കയുടെ വിളികളാല്‍ മുഖരിതമായിരുന്നു അറഫ മണല്‍പരപ്പ്. ദേശ -ഭാഷാ -വര്‍ണ്ണ വ്യത്യാസമില്ലാത്ത തൂവെള്ള വസ്ത്രമണിഞ്ഞ ഹാജിമാര്‍ അറഫയിലെ മസ്ജിദു നമിറയിലും ജബലുറഹ്‌മയിലും എത്തിയതോടെ അറഫാ നഗരി പാല്‍ക്കടലായി മാറി. ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് വിശേഷിപ്പിക്കപ്പെടുന്നത.

Latest Malayalam News : English Summary
Day of Arafah during Hajj 2023

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –