Newsleader – അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എന്നും ഉണ്ടായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു.ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകള്‍ ആഷ്ലിയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു. ട്രംപിനെതിരായ സംവാദത്തില്‍ ബൈഡന്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതിരുന്നത് ഡെമോക്രാറ്റുകള്‍ക്ക് അല്‍പ്പം നിരാശയുണ്ടായുണ്ടായെങ്കിലും കമല ഹാരിസിന്റെ വരവോടെ പാര്‍ട്ടി അണികള്‍ ആവേശത്തിലാണ്. കണ്‍വെന്‍ഷന്റെ അവസാന ദിവസമായ വ്യാഴാഴ്ച പാര്‍ട്ടി ഔദ്യോഗികമായി കമല ഹാരിസിന്റെ നോമിനേഷന്‍ സ്വീകരിക്കുക.
Latest malayalam news : English summary
Kamala added that he has always been there during her five-decade long political career.Joe Biden's wife Jill Biden and daughter Ashley spoke at the convention. Democrats were a little disappointed that Biden did not live up to expectations in the debate against Trump, but the party ranks are excited with the arrival of Kamala Harris.