News Leader – ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. പാപ്പരാസികള്‍ രണ്ട് മണിക്കൂറോളം അപകടകരമായ രീതിയില്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തെയും കാല്‍നട യാത്രക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ഇവരുടെ വാഹനം ഇടിക്കാന്‍ പോയി. ഹാരിയുടെ വക്താവ് അറിയിച്ചതാണിത്.

കമലാ ഹാരിസിനെ മത്സരിപ്പിക്കും 



